¡Sorpréndeme!

IPL 2018 : സ്പിന്‍ തുറുപ്പുചീട്ടായ സുനില്‍ നരെയെനു പുതിയ നേട്ടം | Oneindia Malayalam

2018-04-17 14 Dailymotion

Sunil Narine on Monday scripted history as he became the first foreign spinner to take 100 wickets in the IPL at the Eden Gardens in Kolkata.
ഡല്‍ഹിയുടെ ഏഴാം വിക്കറ്റ് വീണ വേളയിലാണ് ഐപിഎല്ലില്‍ സുനില്‍ നരെയെന്‍ നൂറാം വിക്കറ്റ് സ്വന്തമാക്കിയത്. മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ക്രിസ് മോറിസാണ് നൂറാമാനായി സുനില്‍ നരെയന്റെ മുന്നില്‍ വീണത്. ക്രിസ് മോറിസിനെ ക്ലീന്‍ ബോള്‍ഡാക്കിയാണ് സുനില്‍ നരെയന്‍ നേട്ടം സ്വന്തമാക്കിയത്.
#SunilNarine #KKR #IPL2018